24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രവൃത്തികൾക്കായി 3.80 കോടി രൂപയുടെ ഭരണാനുമതി
Kerala

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രവൃത്തികൾക്കായി 3.80 കോടി രൂപയുടെ ഭരണാനുമതി

കണ്ണൂർ:-കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ വിവിധ പ്രവൃത്തികൾക്കായി 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. എംബിബിഎസ് വിദ്യാർത്ഥികളുടെ ലേഡീസ് ഹോസ്റ്റൽ, ഫാർമസി കോളേജിന്റെ മെൻസ് ഹോസ്റ്റൽ എന്നിവയുടെ പെയിന്റിംഗ് ഉൾപ്പടെയുള്ള അറ്റകുറ്റ പ്രവൃത്തിയും ക്വാർട്ടേഴ്‌സുകളുടെ നവീകരണം ഉൾപ്പടെ 2.06 കോടി, നഴ്‌സിംഗ് കോളേജിന്റെ ലേഡീസ് ഹോസ്റ്റൽ നവീകരണം, റൂഫിംഗ് പ്രവൃത്തി, കിച്ചൺ ബ്ലോക്ക് നിർമ്മാണം ഉൾപ്പടെ 99.17 ലക്ഷം, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവൃത്തി 75 ലക്ഷം രൂപ ഉൾപ്പടെയുളള പ്രവൃത്തികൾക്കാണ് സർക്കാർ ഭരണാനുമതി നൽകിയതെന്ന് എം എൽ എ പറഞ്ഞു.

Related posts

എണ്ണം പെരുകുന്നു; മയിൽ ഒരു ഭീകരജീവിയാകുമോ?….

Aswathi Kottiyoor

സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാതെ മാലിന്യ നിർമ്മാർജനം പൂർണമാകില്ല: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

വാട്‌സാപ് ചെയ്യൂ നിരത്തിലെ നിയമലംഘനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox