24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഡിജിറ്റൽ റീസർവേ: ജില്ലയിലെ ഡ്രോൺ സർവേക്ക് വെള്ളിയാഴ്ച കണ്ണൂരിൽ തുടക്കമാവും
Kerala

ഡിജിറ്റൽ റീസർവേ: ജില്ലയിലെ ഡ്രോൺ സർവേക്ക് വെള്ളിയാഴ്ച കണ്ണൂരിൽ തുടക്കമാവും

ഡിജിറ്റൽ റീ സർവേ കേരളയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ കണ്ണൂർ -1 വില്ലേജിന്റെ ഡ്രോൺ സർവേ ഫെബ്രുവരി നാല് വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച വയനാട് ജില്ലയിൽ സർവെ പൂർത്തിയാക്കിയ സർവെ ഓഫ് ഇന്ത്യയുടെ സർവേയർമാർ വെള്ളിാഴ്ച രാവിലെ കണ്ണൂരിലെത്തും. രാവിലെ 11 മണിയോടെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നിന്ന് ഡ്രോണിന്റെ ആദ്യത്തെ പറക്കൽ നടത്തും. കണ്ണൂർ മേയർ അഡ്വ. ടി ഒ മോഹനൻ , രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ , കൗൺസിലർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ , എ ഡി എം കെ കെ ദിവാകരൻ , സർവേ ഡെപ്യൂട്ടി ഡയരക്ടർ സുരേശൻ കണിച്ചേരിയൻ , അസി. ഡയരക്ടർ രാജീവൻ പട്ടത്താരി എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യത്തെ പറക്കൽ നടത്തുക.

Related posts

ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ശേഖരം നിലവിൽ പര്യാപ്തം- മുഖ്യമന്ത്രി

Aswathi Kottiyoor

ന​​ഴ്സു​​മാ​​രു​​ടെ മി​​നി​​മം വേ​​ത​​നം: സ​​ര്‍​ക്കാ​​ര്‍ വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കി

Aswathi Kottiyoor

സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലു ല​​​ക്ഷം തെ​​​രു​​​വു നാ​​​യ്ക്ക​​​ൾ

Aswathi Kottiyoor
WordPress Image Lightbox