24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • തേക്ക് തടികൾ വിൽപനക്ക്
Kerala

തേക്ക് തടികൾ വിൽപനക്ക്


വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന ഫെബ്രുവരി ഏഴ്, 22 തീയതികളിൽ നടക്കും. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.mstcecommerce.com വഴി രജിസ്റ്റർ ചെയ്യാം. കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിലും രജിസ്ട്രേഷൻ നടത്താം. താൽപര്യമുള്ളവർ പാൻകാർഡ്, ദേശസാൽകൃത ബാങ്ക് പാസ്ബുക്ക്, ആധാർ/തിരിച്ചറിയൽ കാർഡ്, ഇ മെയിൽ വിലാസം, കച്ചവടക്കാർ ജി എസ് ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഗവ. ടിമ്പർ ഡിപ്പോയിൽ ഹാജരാകണം. ഫോൺ: 0490 2302080.

Related posts

സം​സ്ഥാ​ന​ത്തി​ന് 6,34,270 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor

*ചരിത്രസ്‌മ‌രണകൾ നിറഞ്ഞ്‌ പറവൂർ കോടതി; 210-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന്‌ തുടക്കം *

Aswathi Kottiyoor

കെസിവൈഎം ഭാരവാഹികൾ

Aswathi Kottiyoor
WordPress Image Lightbox