24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കാട്ടാന ശല്യം ; കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു
kannur

കാട്ടാന ശല്യം ; കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു

കണ്ണൂർ : കാട്ടാന ശല്യം തടയുന്നതിനുള്ള ശാശ്വത പരിഹാരങ്ങൾ നിർദ്ദേശിയ്ക്കുന്നതിന് കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു.

എം.എൽ എ മാരായ സണ്ണി ജോസഫ് , കെ.കെ.ശൈലജ , ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡന്റ് അഡ്വ.ബിനോയി കുര്യൻ , കണ്ണൂർ സി.എഫ്.ഒ , ആറളം വൈൽഡ് ലൈഫ് വാർഡൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസി കെ.വേലായുധൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് , കെ.കെ. ജനാർദ്ദനൻ, കെ.റ്റി. ജോസ്, ഫാം എം.ഡി , ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Related posts

ചരക്കുകപ്പൽ അഴീക്കൽ തുറമുഖത്ത്​; മടക്കയാത്ര നാളെ

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ 24.55 കോ​ടി ചെ​ല​വി​ൽ പു​തി​യ കോ​ട​തി സ​മു​ച്ച​യം

Aswathi Kottiyoor

വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോങ്ങ് റൂമുകളിലെത്തിച്ചു

Aswathi Kottiyoor
WordPress Image Lightbox