27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോവിഡ്‌ വ്യാപനം; നാല്‌ തീവണ്ടികൾ കൂടി റദ്ദാക്കി
Kerala

കോവിഡ്‌ വ്യാപനം; നാല്‌ തീവണ്ടികൾ കൂടി റദ്ദാക്കി

കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ നാല്‌ തീവണ്ടികൾ കൂടി തിങ്കൾ മുതൽ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. മംഗ്ലൂരുസെൻട്രൽ––കോഴിക്കോട്‌ എക്‌സ്‌ പ്രസ്‌, കോഴിക്കോട്‌ –-കണ്ണൂർ എക്‌സ്‌പ്രസ്‌, കണ്ണൂർ–- ചെറുവത്തുർ എക്‌സ്‌പ്രസ്‌, ചെറുവത്തൂർ–-മംഗ്ലൂരുസെൻട്രൽ എന്നീ വണ്ടികളാണ്‌ നിർത്തിയത്‌. ഫെബ്രുവരി 15 വരെയാണ്‌ സർവ്വീസ്‌ ഒഴിവാക്കിയത്‌.

Related posts

ശുചിത്വ മേഖലയിലെ ഇടപെടലിന് അംഗീകാരം: കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ ക്ലീൻ ചിറ്റ്

Aswathi Kottiyoor

ഇന്ധനം കിട്ടാതെ വൈദ്യുതി നിലയങ്ങള്‍ അടച്ചു; സ്ഥിതി രൂക്ഷം: ശ്രീലങ്ക ഇരുട്ടില്‍.

Aswathi Kottiyoor

കേരളത്തില്‍ തന്നെ പരമാവധി അവസരങ്ങള്‍ സൃഷ്ടിക്കും… ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്…

Aswathi Kottiyoor
WordPress Image Lightbox