30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മണ്ണുമാന്തിയന്ത്രങ്ങളും ചെങ്കൽ ലോറികളും പിടികൂടി
Kerala

മണ്ണുമാന്തിയന്ത്രങ്ങളും ചെങ്കൽ ലോറികളും പിടികൂടി

കല്ല്യാട് വില്ലേജിലെ കല്ല്യാട് പറമ്പിൽ റവന്യു വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലും സ്വകാര്യ ഭൂമിയിലുമായി നടക്കുന്ന അനധികൃ ചെങ്കൽ ഖനനത്തിനെതിരെ റവന്യു വകുപ്പ് നടപടി.
തലശേരി ആർ.ഡി.ഒ മേഖലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി ഖനനം നടത്തിയ മേഖലയിൽ നിന്നും മൂന്ന് മണ്ണ് മാന്തി യന്ത്രങ്ങളും നാലുലോറികളും പിടിച്ചെടുത്തു

Related posts

കൊച്ചി മെട്രോ രാത്രി 10.30 വരെയാക്കി

Aswathi Kottiyoor

രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം: മന്ത്രി വി.എൻ വാസവൻ

Aswathi Kottiyoor

നഗരമേഖലയിലെ കെട്ടിട നിർമാണം: അനുമതിക്ക് പുതിയ സോഫ്റ്റ്‌വെയർ.

Aswathi Kottiyoor
WordPress Image Lightbox