27.2 C
Iritty, IN
July 3, 2024
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ താഴെ പാല്‍ച്ചുരം പട്ടികവര്‍ഗ കോളനിയില്‍ പണിത രണ്ട് വീടുകളുടെ താക്കോല്‍ദാനം നടന്നു.
Kottiyoor

കൊട്ടിയൂര്‍ താഴെ പാല്‍ച്ചുരം പട്ടികവര്‍ഗ കോളനിയില്‍ പണിത രണ്ട് വീടുകളുടെ താക്കോല്‍ദാനം നടന്നു.

കൊട്ടിയൂര്‍ താഴെ പാല്‍ച്ചുരം പട്ടികവര്‍ഗ കോളനിയില്‍ പണിത രണ്ട് വീടുകളുടെ താക്കോല്‍ദാനം നടന്നു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പൂടാകം താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. കോണ്‍ഗ്രസ ്‌കൊട്ടിയൂര്‍ 158ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതുക്കി പണിത വീടുകള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാജി പൊട്ടയില്‍ ,കോണ്‍ട്രാക്ടര്‍ ഷാജി ഓളാട്ടുപുറം, റെജി കന്നുകുഴി, ബിജു ഓളാട്ടുപുറം, തോമസ് കുട്ടി ഓളാട്ടുപുറം, സോമന്‍ മേമുട്ടത്ത്,സിജു താന്നു വയലില്‍ റോബിന്‍ ഓളാട്ടുപുറം എന്നിവര്‍ പങ്കെടുത്തു.

Related posts

കൊട്ടിയൂർ വൈശാഖ മഹോത്സവം: തിങ്കളാഴ്ച ‘തിരുവോണാരാധന’………….

Aswathi Kottiyoor

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor

തലക്കാണി ഗവ.യുപി സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .

Aswathi Kottiyoor
WordPress Image Lightbox