പേരാവൂർ പുതുശ്ശേരി സ്വദേശി ബാബു 3 ആഴ്ച മുമ്പേ വീണു നട്ടെല്ലിനും ഇടുപെല്ലിനും പരിക്കേറ്റിരുന്നു. വീഴ്ചയെ തുടർന്ന് പരസഹായം കൂടാതെ നിൽക്കാനോ
നടക്കാനോ പറ്റാത്ത അവസ്ഥയാണ്. സ്വന്തമായി വീട് ഇല്ലാത്ത ബാബു ഇപ്പോൾ ഒരു ബന്ധുവീട്ടിലെ വരാന്തയിലാണ് കിടക്കുന്നത്.
വിവരമറിഞ്ഞ ഉടനെ പേരാവൂർ യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡണ്ട് അജ്നാസ് പടിക്കലക്കണ്ടിയും ഡോ അനൂപ് മംഗളോദയം എന്നിവർ ബാബുവിനെ കണ്ട് തുടർ ചികിത്സ യൂത്ത് കോണ്ഗ്രസ് ഏറ്റെടുത്തു…