27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തീ​യ​റ്റ​റു​ക​ളും ജിം​നേ​ഷ്യ​ങ്ങ​ളും അ​ട​ച്ചി​ടും; തി​രു​വ​ന​ന്ത​പു​ര​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ
Kerala

തീ​യ​റ്റ​റു​ക​ളും ജിം​നേ​ഷ്യ​ങ്ങ​ളും അ​ട​ച്ചി​ടും; തി​രു​വ​ന​ന്ത​പു​ര​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യി. ജി​ല്ല​യെ സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

തീ​യ​റ്റ​റു​ക​ളും ജിം​നേ​ഷ്യ​ങ്ങ​ളും അ​ട​ച്ചി​ടും. കോ​ള​ജു​ക​ളി​ൽ അ​വ​സാ​ന സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ മാ​ത്ര​മേ ന​ട​ത്തു. ബാ​ക്കി ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റ്റും.

സാ​മൂ​ഹി​ക, സാ​മു​ദാ​യി​ക, രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ൾ പാ​ടി​ല്ല. മ​ര​ണം, വി​വാ​ഹം ച​ട​ങ്ങു​ക​ളി​ൽ പ​ര​മാ​വ​ധി 20 പേ​ർ മാത്രമേ പ​ങ്കെ​ടു​ക്കാ​വു. മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ട​ത്താം. ഹാ​ജ​ര്‍ കു​റ​ഞ്ഞാ​ല്‍ ക്ലാ​സു​ക​ള്‍ അ​ട​യ്ക്കാം. 40 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​രു​ണ്ടാ​യാ​ലും സ്‌​കൂ​ളു​ക​ള്‍ അ​ട​യ്ക്കാ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, കൊ​ല്ലം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, വ​യ​നാ​ട്, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളെ ബി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

Related posts

കെ റെയിലില്‍ സമവായത്തിന് മുഖ്യമന്ത്രി; പോലീസുമായി ബന്ധപ്പെട്ട പരാതികളിലും ഇടപെടുന്നു

Aswathi Kottiyoor

കേളകം സ്വദേശിയുടെ കാര്‍ കത്തിനശിച്ചു. കത്തി കരിഞ്ഞ നിലയില്‍ മൃതദേഹവും

Aswathi Kottiyoor

ഇന്ന് റിപ്പബ്ലിക് ദിനം ; പരേഡ്‌ തുടങ്ങുന്നത്‌ 10.30 ന്‌

Aswathi Kottiyoor
WordPress Image Lightbox