22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • കോവിഡ് നിയന്ത്രണം; 90 ദി​വ​സം വരെ സൂ​ക്ഷി​ക്കാവുന്ന പാലുമായി മിൽമ
kannur

കോവിഡ് നിയന്ത്രണം; 90 ദി​വ​സം വരെ സൂ​ക്ഷി​ക്കാവുന്ന പാലുമായി മിൽമ

ക​ണ്ണൂ​ർ: ഞാ​യ​റാ​ഴ്ച​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണം കാ​ര​ണം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം മി​ൽ​മ 90 ദി​വ​സം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​വു​ന്ന ലോം​ഗ് ലൈ​ഫ് പാ​ൽ (യു​എ​ച്ച്ടി മി​ൽ​ക്ക്) വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്നു. 24 എ​ണ്ണം വീ​ത​മു​ള്ള കാ​ർ​ട്ട​ണു​ക​ളാ​യോ ചു​രു​ങ്ങി​യ​ത് പ​ത്തു പാ​യ്ക്ക​റ്റാ​യോ ഓ​ർ​ഡ​ർ ന​ൽ​കാം. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ഡീ​ല​ർ​മാ​ർ മു​ഖേ​ന ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കും.

മ​ട്ട​ന്നൂ​ർ- 9746189097, ഇ​രി​ട്ടി- 9645774488, ച​ക്ക​ര​ക്ക​ൽ- 984714 2120, ത​ളി​പ്പ​റ​ന്പ്- 9747200244, അ​ഴീ​ക്കോ​ട്- 914244 3988, ക​ണ്ണൂ​ർ- 9496038402, കൂ​ത്തു​പ​റ​ന്പ്- 9495192087, മു​ണ്ടേ​രി- 9947149982, ത​ല​ശേ​രി- 9447688478, പ​യ്യ​ന്നൂ​ർ- 9446773312, തോ​ട്ട​ട- 9656715713, കൂ​ത്തു​പ​റ​ന്പ്- 9495192087. ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ഡീ​ല​ർ​മാ​രെ മാ​ത്രം ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് മി​ൽ​മ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​ണ്ണൂ​ർ ഡെ​യ​റി ന​ന്പ​ർ- 0497 2745316, 2745317, മ​ല​യോ​ര ഡെ​യ​റി- 0460 2233522, 9061985830.

Related posts

കണ്ണൂരില്‍ ബൈക്കില്‍ മുള്ളന്‍പന്നി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

ചി​കി​ത്സാ​നി​ഷേ​ധം, ക​രി​ഞ്ച​ന്ത; ക​ള​ക്ട​റേ​റ്റി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം

Aswathi Kottiyoor

‘നല്ല പെടക്കണ’ മീനുമായി ഫിഷ്‌മാർട്ടുകൾ വരുന്നു.

Aswathi Kottiyoor
WordPress Image Lightbox