അടഞ്ഞുകിടക്കുകയാണ്. സ്ത്രീകളും കുട്ടികളും രോഗികളുമുൾപ്പെടെയുള്ളവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ല. നിലവിലുള്ള കംഫർട്ട് സ്റ്റേഷൻ പുതിയത് നിർമ്മിച്ചിട്ട് ഒരു വർഷത്തിലേറെയായി കൊട്ടിയൂർ മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന 60 ഓളം ബസുകൾ എത്തുന്ന ഈ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് കേളകം പഞ്ചായത്ത് അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ നാട്ടുകാരുടെയും ആവശ്യം