27.1 C
Iritty, IN
May 18, 2024
  • Home
  • Kerala
  • മുസ്ലിം യൂത്ത് ലീഗ് പഠന ക്യാമ്പ് ഉണര്‍വ്വ് വിളക്കോടില്‍ നടന്നു
Kerala

മുസ്ലിം യൂത്ത് ലീഗ് പഠന ക്യാമ്പ് ഉണര്‍വ്വ് വിളക്കോടില്‍ നടന്നു

വിളക്കോട്:  മുസ്ലിം യൂത്ത് ലീഗ് പഠന ക്യാമ്പ് ഉണര്‍വ്വ് വിളക്കോടില്‍ നസീര്‍ നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഇ ജാഫര്‍  അധ്യക്ഷത വഹിച്ചു. ഒ ഹംസ, എം.കെ മുഹമ്മദ്, എം.കെ കുഞ്ഞാലി, തറാല്‍ ഈസ്സ, ഇ.പി സഹദ്, ഷരീഫ് കിണാക്കൂല്‍, കെ ഷഫീഖ്, ഇ.പി ലത്തീഫ്, ഒ റഹീം, പി മുത്തലിബ്, സലാല്‍ പാറയില്‍, അമീന്‍ വിളക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. അബൂട്ടി മാഷ് ശിവപുരം മുഖ്യ പ്രഭാഷണം നടത്തി.

 

Related posts

മദ്യപിച്ച് ബഹളം വച്ചു; തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി.*

Aswathi Kottiyoor

എൻജിനിയറിങ്, മെഡിക്കൽ, ബിരുദ പ്രവേശനത്തിന് ഇനി ഒറ്റ പൊതുപരീക്ഷ.

Aswathi Kottiyoor

ദേശീയ ജലപാത: 160 കിലോമീറ്ററിലെ ഡിപിആർ കേന്ദ്രാനുമതിക്കു കൈമാറുമെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox