22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ചുമ തുടര്‍ന്നാല്‍ ക്ഷയ പരിശോധന ; ചികിത്സ 3 വിഭാ​ഗത്തില്‍
Kerala

ചുമ തുടര്‍ന്നാല്‍ ക്ഷയ പരിശോധന ; ചികിത്സ 3 വിഭാ​ഗത്തില്‍

കോവിഡ്‌ ബാധിതരില്‍ സാധാരണ ചികിത്സ കഴിഞ്ഞ്‌ രണ്ടോ മൂന്നോ ആഴ്‌ച പിന്നിട്ടിട്ടും ശക്തമായ ചുമ തുടരുകയാണെങ്കിൽ ക്ഷയരോഗപരിശോധന നടത്തണമെന്ന്‌ ആരോഗ്യമന്ത്രാലയം. രോഗികൾക്ക്‌ ദീർഘകാലം സ്‌റ്റെറോയിഡുകൾ നൽകരുതെന്നും പുതുക്കിയ ചികിത്സാമാർഗരേഖയിൽ നിർദേശിക്കുന്നു. ഇങ്ങനെ നൽകുന്നത്‌ ബ്ലാക്ക്‌ ഫംഗസ്‌ പോലുള്ള രോഗങ്ങൾക്ക്‌ ഇടയാക്കും.

റെംഡിസിവർ, ടോസിലി സുമാബ്‌ മരുന്നുകളുടെ ഉപയോഗത്തിനും ആരോഗ്യമന്ത്രാലയം കർശനവ്യവസ്ഥകൾ ഏർപ്പെടുത്തി. ഓക്‌സിജൻ സഹായത്തോടെ ചികിത്സയിലുള്ളവർക്കേ റെംഡിസിവർ നൽകാവൂ. വീടുകളിലുള്ള രോഗികൾക്ക്‌ ഈ മരുന്ന്‌ നൽകരുത്‌. സ്‌റ്റെറോയിഡുകളോട്‌ പ്രതികരിക്കാത്തവര്‍ക്കാണ് ടോസിലിസുമാബ്‌ നൽകേണ്ടത്‌. മരുന്നുകൾ ദുരുപയോഗം ചെയ്യുന്നെന്ന പരാതി ഉയര്‍ന്നതോടെയാണ് കർശനനിയന്ത്രണമേർപ്പെടുത്തിയത്‌.

Related posts

തെരുവ് നായ പ്രശ്‌നത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Aswathi Kottiyoor

പൊതുനിരത്തിലെ കൊടിമരം; കോടതി ഉത്തരവ് സർക്കാർ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ഹൈക്കോടതി

Aswathi Kottiyoor

വിദ്യാകിരണം പദ്ധതി : 45,313 ലാപ്‌ടോപ് വിതരണം തുടങ്ങി ; ആദ്യഘട്ടത്തിൽ മുഴുവൻ പട്ടികവർഗ വിദ്യാർഥികൾക്കും ലാപ്‌ടോപ്‌

Aswathi Kottiyoor
WordPress Image Lightbox