22.7 C
Iritty, IN
September 19, 2024
  • Home
  • Kerala
  • മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പുറപ്പെട്ടു
Kerala

മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പുറപ്പെട്ടു

തു​​​ട​​​ർചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇന്ന് പു​​​ല​​​ർ​​​ച്ചെ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യി. നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള എ​​​മി​​​റേ​​​റ്റ്സ് വി​​​മാ​​​ന​​​ത്തി​​​ലാണ് ദു​​​ബാ​​​യി​​​ക്ക് പോയത്. അ​​​വി​​​ടെനി​​​ന്നു​​​ള്ള ക​​​ണ​​​ക്‌ഷൻ ഫ്ളൈ​​​റ്റി​​​ൽ യു​​​എ​​​സി​​​ലേ​​​ക്കു പോ​​​കും. ഭാ​​​ര്യ ക​​​മ​​​ല, പേ​​​ഴ്സ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് സു​​​നീ​​​ഷ് എ​​​ന്നി​​​വ​​​രും ഒ​​​പ്പ​​​മു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മി​​​ന​​​സോ​​​ട്ട​​​യി​​​ലെ മ​​​യോ ക്ലി​​​നി​​​ക്കി​​​ലേക്കാ ണ് തു​​​ട​​​ർചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പോ​​​യ​​​ത്. ചി​​​കി​​​ത്സ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ ഈ​​​മാ​​​സം 29നു ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തും. ര​​​ണ്ടാ​​​ഴ്ച​​​യോ​​​ളം മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ദേ​​​ശ​​​ത്താ​​​ണെ​​​ങ്കി​​​ലും ഭരണച്ചുമ​​​ത​​​ല ആ​​​ർ​​​ക്കും കൈ​​​മാ​​​റി​​​യി​​​ട്ടി​​​ല്ല.

Related posts

കേരള സ്‌റ്റൈലില്‍ കസവുമുണ്ടും ജുബ്ബയുമുടുത്ത് പ്രധാനമന്ത്രി കൊച്ചിയിൽ

Aswathi Kottiyoor

കൃഷി വകുപ്പിൽ ഇനി പദ്ധതി നടത്തിപ്പുകാർ തന്നെ ക്രമക്കേടും പരിശോധിക്കും

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ധന, പാചക വാതക വില വര്‍ധനവിന് പിന്നാലെ പച്ചക്കറിയുടെ വിലയും കുതിക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox