24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്കൂ​ളു​ക​ളി​ലെ നി​യ​ന്ത്ര​ണം : അ​ന്തി​മ​തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച ഉ​ന്ന​ത ത​ല​യോ​ഗ​ത്തി​ൽ
Kerala

സ്കൂ​ളു​ക​ളി​ലെ നി​യ​ന്ത്ര​ണം : അ​ന്തി​മ​തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച ഉ​ന്ന​ത ത​ല​യോ​ഗ​ത്തി​ൽ

സം​സ്ഥാ​ന​ത്ത് കോ​വി​ഡ്, ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം വ​ൻ​തോ​തി​ൽ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച തീ​രു​മാ​നം ഉ​ണ്ടാ​കും. ‌പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ങ്ങ​നെ വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടു​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​വും.

കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി. ഒ​ന്നാം ക്ലാ​സ് മു​ത​ൽ ഒ​ൻ​പ​താം ക്ലാ​സ് വ​രെ​യു​ള്ള പ​ഠ​നം മു​ൻ കാ​ല​ത്തെ​പ്പോ​ലെ ഓ​ണ്‍​ലൈ​ൻ ആ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച​ത്തെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൈ​ക്കൊ​ണ്ടേ​ക്കും.

Related posts

ട്രാഫിക്‌ നിയമലംഘനങ്ങൾ കണ്ടാൽ “ശുഭയാത്ര’ യിലേക്ക്‌ വാട്‌സ്‌അപ്പ്‌ ചെയ്യാം; ഫോട്ടോയും വീഡിയോയും അയക്കാം

Aswathi Kottiyoor

അപകീര്‍ത്തി കേസിലെ ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും

Aswathi Kottiyoor

11 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox