21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കോ​വി​ഡി​നെ അ​തി​ജീ​വി​ക്കാ​നാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Kerala

കോ​വി​ഡി​നെ അ​തി​ജീ​വി​ക്കാ​നാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

കോ​വി​ഡി​നെ അ​തി​ജീ​വി​ക്കാ​നാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡി​നെ​തി​രാ​യ എ​റ്റ​വും മി​ക​ച്ച ആ​യു​ധം വാ​ക്സി​നേ​ഷ​ൻ ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണം. ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നും മു​മ്പ് ഉ​ണ്ടാ​യ സ്ഥി​തി ഇ​നി​യു​ണ്ടാ​വാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്നും മോ​ദി മു​ന്ന​റി​യി​പ്പ് ന​ൽ​കി. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശ വ​ർ​ക്ക​ർ​മാ​ർ​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു. ആ​വ​ശ്യം വ​ന്നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും ത​യാ​റാ​ണ്. രോ​ഗി​ക​ൾ അ​ധി​ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

നിർജലീകരണത്താലുള്ള മരണം ഒഴിവാക്കാൻ ഒ.ആർ.എസ്. ഫലപ്രദം *ജൂലൈ 29 ലോക ഒ.ആർ.എസ്. ദിനം

Aswathi Kottiyoor

മൂർഖൻ പാമ്പുമായി ക്ലാസെടുപ്പ്‌; വാവ സുരേഷിനെതിരെ കേസെടുത്തു.

Aswathi Kottiyoor

ആരോഗ്യ രംഗത്തെ സുസ്ഥിര വികസനത്തിനായി കേരള ഹെൽത്ത് വെബിനാർ

Aswathi Kottiyoor
WordPress Image Lightbox