23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി
Kerala

രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി

തമിഴ്നാട്ടിൽ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി. ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ഡൗൺ തുടരും.

ഈ മാസം 14 മുതൽ 18 വരെ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. കടകളിൽ എയർകണ്ടീഷണർ ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. അതേസമയം പൊങ്കൽ ഉത്സവകാലത്ത് യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാൻ ബസുകളിൽ 75 ശതമാനം പേർക്ക് യാത്രചെയ്യാം.

ഇതിനിടെ തമിഴ്നാട് സർക്കാർ ജല്ലിക്കട്ടിന് അനുമതി നൽകി. പരമാവധി 300 പേർക്ക് മാത്രം പങ്കെടുക്കാനാണ് അനുമതി. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചവരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ.

Related posts

സം​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്; പോ​ലീ​സി​ന് ജാ​ഗ്ര​താ നി​ർ​ദേ​ശം

Aswathi Kottiyoor

ബസിൽ പൂത്തിരി കത്തിക്കൽ: 36,000രൂപ പിഴ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ.

Aswathi Kottiyoor

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ബോ​ണ​സ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നി​ര​ക്കി​ൽ

Aswathi Kottiyoor
WordPress Image Lightbox