തുണി സഞ്ചി നിർമ്മാണഗ്രൂപ്പുകൾ തുടങ്ങാനും,വളയങ്ങാട് നെൽകൃഷി സമഗ്ര വികസനപ്രവർത്തനം കൊണ്ടുവരാനും, സ്റ്റീൽപ്ലയിറ്റ്,ഗ്ലാസ് സൗജന്യനിരക്കിൽ നൽകുന്ന ഗ്രൂപ്പുകൾ ആരംഭിക്കാനും, അപകടാവസ്ഥയിലായ വെയ്റ്റിങ് ഷെഡ് പൊളിച്ചു മാറ്റി പുതിയത് നിർമ്മിക്കുമ്പോൾ ബാക്കി സ്ഥലം കൂടി ഉപയോഗപ്പെടുത്തി രണ്ടു നിലയായി പണിതു വായനശാലയും, വായന ഹാളും മുകൾ നിലയിൽ പണിയുന്ന കാര്യവും, കുളങ്ങൾ, തോടുകൾ നിർമ്മാണവും സംരക്ഷണവും, പാതയോരം സൗന്ദര്യവൽക്കരണവും ചർച്ചയായി.അനുഭാവ പൂർവ്വം പരിഗണിക്കുമെന്നു പ്രസിഡന്റ് മറുപടി പറഞ്ഞു.