22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ൽ ജാ​ഗ്ര​ത; സു​ധാ​ക​ര​ന് ക​ന​ത്ത സു​ര​ക്ഷ
kannur

ക​ണ്ണൂ​രി​ൽ ജാ​ഗ്ര​ത; സു​ധാ​ക​ര​ന് ക​ന​ത്ത സു​ര​ക്ഷ

ക​ണ്ണൂ​ർ: ഇ​ടു​ക്കി​യി​ൽ കൊ​ല്ല​പ്പെ​ട്ട എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ധീ​ര​ജി​ന്‍റെ സം​സ്കാ​രം ഇ​ന്നു ന​ട​ക്കാ​നി​രി​ക്കെ ക​ണ്ണൂ​രി​ൽ അ​തീ​വ ജാ​ഗ്ര​ത. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യ‌ി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മാ​കും സ്വ​ദേ​ശ​മാ​യ ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക.

സി​പി​എം ഇ​ടു​ക്കി ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​കും. തു​ട​ർ​ന്ന് വി​ലാ​പ യാ​ത്ര​യാ​യി ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും. മൃ​ത​ദേ​ഹം വൈ​കി​ട്ട് അ​ഞ്ചോ​ടെ ക​ണ്ണൂ​രെ​ത്തി​ക്കും. ത​ളി​പ്പ​റ​മ്പി​ലെ വീ​ടി​നോ​ട് ചേ​ർ​ന്ന് പാ​ർ​ട്ടി വാ​ങ്ങി​യ സ്ഥ​ല​ത്ത് രാ​ത്രി​യോ​ടെ സം​സ്കാ​രം ന​ട​ക്കും.

അ​തേ​സ​മ​യം, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍റെ വാ​ഹ​ന​ത്തി​ന് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. സി​പി​എം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സു​ക​ൾ​ക്ക് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ന് സ​മീ​പം ഒ​രു ബ​സ് പോ​ലീ​സ് സം​ഘ​മാ​ണ് നി​ല​യു​റ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ 11.30ന് ​ഡി​സി​സി ഓ​ഫീ​സി​ൽ ക​ൺ​വെ​ൻ​ഷ​ൻ കെ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

ജില്ലയില്‍ 1033 പേര്‍ക്ക് കൂടി കൊവിഡ്; 1003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി പ​ണി​മു​ട​ക്ക് പൂ​ർ​ണം; ജ​നം വ​ല​ഞ്ഞു

കണ്ണൂർ ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ

Aswathi Kottiyoor
WordPress Image Lightbox