26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി വിജയിച്ചു
kannur

കണ്ണൂർ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി വിജയിച്ചു

8/1/2022ന് കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ വച്ച് നടന്ന സ്പോർട്സ് കൗൺസിൽ നടത്തുന്ന കണ്ണൂർ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി വിജയിച്ചു. ഒന്നിനെതിരെ രണ്ട് സെറ്റിന് പെരുരിനേ തോൽപ്പിച്ചാണ് ജിമ്മി ജോർജ് അക്കാദമി വിജയിച്ചത്. നാലുപേർക്ക് കണ്ണൂർ ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.സന്ദേശ് ജോസഫ്,ജിവിൻ v ടിനു,ഋഷികേശ് ,അഭിനവ് കെഎസ്.

കോച്ച്: സെബാസ്റ്റ്യൻ കെ.ജെ

മാനേജർ : ബെന്നി ഫ്രാൻസിസ്

Related posts

അതിയായ വേദനയും ദുഃഖവും’: 11കാരനെ തെരുവുനായ കടിച്ചുകൊന്നതിൽ മന്ത്രി എം.ബി.രാജേഷ്

Aswathi Kottiyoor

ഞായറാഴ്ച ഓർഡിനറി ബസുകൾ സർവീസ് നടത്തില്ല

Aswathi Kottiyoor

സൗ​ജ​ന്യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox