23.6 C
Iritty, IN
July 6, 2024
  • Home
  • Thiruvanandapuram
  • പി ടി തോമസ് എം.എൽ എ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Thiruvanandapuram

പി ടി തോമസ് എം.എൽ എ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


ചെങ്ങളായി രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അന്തരിച്ച കെപിസിസി വർക്കിംങ്ങ് പ്രസിഡന്റും രാഷ്ട്രീയ സാമൂഹ്യ പൊതുമണ്ഡലത്തിലെ അനശ്വര വ്യക്തിത്വവുമായ പി.ടി.തോമസ് എം.എൽ എ യുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

വളക്കൈ ടൗണിൽ വച്ച് നടത്തിയ പരിപാടി
ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു.രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ മനോജ് പാറക്കാടി അധ്യക്ഷത വഹിച്ചു

ചടങ്ങിൽ ഫോക്ക്ലോർ അക്കാദമി മുൻ സെക്രട്ടറിയും മാനവ സംസ്കൃതി സംസ്ഥാന സെക്രട്ടറിയുമായ എം പ്രദീപ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കൃഷ്ണപ്രിയ ടീച്ചർ വയലാറിന്റെ “ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം” എന്ന ഗാനം അനുസ്മരണത്തിന്റെ ഭാഗമായി ആലപിച്ചു.

ഷാജു കണ്ടമ്പേത്ത് , മേപ്പാട്ട് രവീന്ദ്രൻ, വി.കെ. വിജയകുമാർ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
കെ പി അബ്ദുൽ സത്താർ. പി.വി. രജിത, കെ രാജീവൻ , ചുഴലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ബാലകൃഷ്ണൻ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി. ദിനേശൻ മാസ്റ്റർ,എ.കെ വാസു,പടപ്പയിൽ പ്രദീപൻ, കെ.എസ്. എസ്.പി.എ ജില്ലാ കൗൺസിൽ അംഗം എം.പി കുഞ്ഞുമൊയ്തീൻ, മുൻ ചെങ്ങളായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.പി. നാരായണൻ മാസ്റ്റർ, തുടങ്ങിയവർ പ്രസംഗിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്
കെ ദിവാകരൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഇ സജീവൻ.മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി.ലിഷ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി ഫമീദ, ജനശ്രീ മിഷൻ മണ്ഡലം സെക്രട്ടറി ഇ.വി. പ്രസന്നൻ ,ഐ.എൻ.ടി.യു.സി പ്രസിഡന്റ് എൻ.വി രമേശൻ , ന്യൂനപക്ഷ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ വി മുഹമ്മദ് കുഞ്ഞി, കെ.പി.എസ്.ടി.എ ബ്രാഞ്ച് പ്രസിഡന്റ് എം രജ്നാഥ്, സി.ഗംഗാധരൻ,പി.വി.ജിസൺ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.ജനാർദ്ദനൻ , പി.പി. ലക്ഷ്മണൻ ,എം ബാലകൃഷ്ണൻ, രാധാകൃഷ്ണൻ നിടുവാലൂർ, എൻ നവാസ്, പി.പി രാഘവൻ,സി.വി രാമകൃഷ്ണൻ,പി.വി പ്രവീൺ കുമാർ , റിയാസ് നെല്ലിക്കുന്ന് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.

Related posts

ഒറ്റപ്പെട്ട മഴ; സംസ്ഥാനത്ത് ചൂട് അധികമാവില്ലെന്ന് പ്രവചനം…

Aswathi Kottiyoor

സത്യപ്രതിജ്ഞ ഇന്ന്‌ ; കർശന നിയന്ത്രണം, സ്‌റ്റേഡിയത്തിൽ ക്ഷണിക്കപ്പെട്ടവർമാത്രം……….

Aswathi Kottiyoor

സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ്  വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox