പാലപ്പുഴ കൂടലാടിൽ കാട്ടാനകളെ പ്രതിരോധിക്കാൻ ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച തൂക്ക് വൈദ്യുത വേലിയുടെ സ്വിച്ച് ഓൺ കർമ്മം ഇന്ന് (ജനുവരി 9) ന് വൈകുന്നേരം 5 മണിക്ക് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. ബിന്ദു നിർവ്വഹിക്കുമെന്ന് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
previous post