32.1 C
Iritty, IN
September 28, 2024
  • Home
  • kannur
  • നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം ശിവപുരം സ്വദേശിക്ക്
kannur

നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം ശിവപുരം സ്വദേശിക്ക്

കേരള ഭാഗ്യക്കുറി ഇന്നലെ നറുക്കെടുത്ത നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ശിവപുരം സ്വദേശിക്ക്. ശിവപുരം കർക്കരയിലെ സിദ്ധിഖിനാണ് ആ ഭാഗ്യം തേടി വന്നത്. ഉരുവച്ചാലിൽ നിന്നെടുത്ത എൻ. ബി 617942 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. തുടർന്ന് ടിക്കറ്റ് ഉരുവച്ചാൽ കേരളാ ഗ്രാമീൺ ബാങ്കിന് കൈമാറി.

Related posts

ഇന്ന് ആറ് സ്റ്റേഷനുകൾ സ്ത്രീകൾ ഭരിക്കും…

Aswathi Kottiyoor

വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

സ്‌കൂൾ വാഹനങ്ങൾ ഹാജരാക്കണം

Aswathi Kottiyoor
WordPress Image Lightbox