27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Uncategorized

സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ, ലോ​ക്ക്ഡൗ​ൺ ഇ​പ്പോ​ൾ ആ​ലോ​ച​ന​യി​ലി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പൂ​ർ​ണ​മാ​യ അ​ട​ച്ചി​ട​ൽ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​മെ​ന്നും ഇ​തി​നാ​ൽ ലോ​ക്ക്ഡൗ​ൺ ഇ​പ്പോ​ൾ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. അ​ട​ച്ചി​ട​ൽ ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ്രാ​യ​മാ​യ​വ​ർ​ക്കും ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ​ക്കും കൂ​ടു​ത​ൽ ക​രു​ത​ൽ ന​ൽ​ക​ണം. വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

Aswathi Kottiyoor

സത്യമംഗലം കാട്ടിൽ അവശയായ ആനയും കുഞ്ഞും; ജീവൻ നിലനിർത്താൻ പാടുപെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ.

Aswathi Kottiyoor

പതിനഞ്ച് കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox