22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോഴികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി
Kerala

കോഴികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി

പേരാവൂര്‍: പാമ്പാളിയില്‍ കോഴികളെ കൂട്ടില്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. വിഷം നല്‍കിയതാണെന്ന് ആരോപിച്ച് വീട്ടമ്മ പേരാവൂര്‍ പോലീസില്‍ പരാതി നല്‍കി.പേരാവൂര്‍ പാമ്പാടിയിലെ വല്ല്യാനിക്കല്‍ പ്രസീതയുടെ ഉടമസ്ഥതയിലുള്ള ആറു കോഴികളാണ് കൂട്ടില്‍ ചത്തനിലയില്‍ കണ്ടത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കോഴികളെ കൂട്ടില്‍ ചത്ത നിലയില്‍ കണ്ടത്.പഞ്ചായത്തില്‍ നിന്നും നല്‍കിയതടക്കം 35 കോഴികളെയാണ് പ്രസീത വളര്‍ത്തുന്നത്. ഇതില്‍ ആറ് കോഴികളാണ് ചത്തത്. കോഴികള്‍ക്ക് വിഷം നല്‍കിയതാണെന്നാരോപിച്ച് പ്രസീത പേരാവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related posts

പച്ചപ്പൊന്നായി ഏലം, വില 2000 കടന്നു ; ഉല്‍പ്പാദനം കുറവ്

Aswathi Kottiyoor

ഫെബ്രുവരി 4 കാൻസർ ദിനം: പ്രതിവർഷം 60,000ത്തോളം പുതിയ രോഗികൾ

Aswathi Kottiyoor

നവീനം നാടിനായി ; വിജ്ഞാനത്തിൽനിന്ന്‌ ഉൽപ്പാദനം

Aswathi Kottiyoor
WordPress Image Lightbox