25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഡി പോൾ കോളജിൽ ഫി​ലിം ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി
kannur

ഡി പോൾ കോളജിൽ ഫി​ലിം ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി

എ​ട​ത്തൊ​ട്ടി: എ​ട​ത്തൊ​ട്ടി ഡി ​പോ​ൾ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഇ​ന്‍റ​ർ കോ​ളേ​ജി​യ​റ്റ് ഫി​ലിം ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​പീ​റ്റ​ർ ഊ​രൊ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി ​പോ​ൾ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ട​ത്തൊ​ട്ടി ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള പ​തി​ന​ഞ്ചോ​ളം സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ഡോ​ൺ ബോ​സ്കോ കോ​ള​ജ് ജേ​ർ​ണ​ലി​സം വി​ഭാ​ഗം അധ്യാ പകൻ ഷാ​നു സ​ൽ​മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സ് ജോ​സ​ഫ്. ഡോ. ​ഏ​ബ്ര​ഹാം ജോ​ർ​ജ്, മോ​ഹ​ൻ​രാ​ജ് , രേ​ഖ രാ​ജ്, അ​ശ്വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ക​ട​ലോ​രം മി​നു​ക്കി അ​ഗ്നി​രക്ഷാസേ​ന

Aswathi Kottiyoor

ജ​ൽ​ജീ​വ​ മി​ഷ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്കം

Aswathi Kottiyoor

തലശ്ശേരിയുടെ പൈതൃക ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും……….. ..

Aswathi Kottiyoor
WordPress Image Lightbox