കണ്ണൂർ വിമാനത്താവളവും വയനാട് ജില്ലയുമായി ബന്ധപ്പെടുന്ന നാലുവരിപ്പാതയുടെ അലൈൻമെന്റ്, സ്‌കെച്ച്, പ്ലാൻ എന്നിവ കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ ജനുവരി 4 ചൊവ്വാഴ്ച ജനങ്ങൾക്ക് പരിശോധനയ്ക്കായി പ്രദർശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം നേതൃത്വം നൽകി. കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ സജിത്ത് അലൈൻമെന്റ് വിവരങ്ങൾ പങ്കുവെച്ചു.
previous post