24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ‘സ്വസ്ഥം’ കുടുംബ തർക്കപരിഹാര കേന്ദ്രം തുറന്നു
kannur

‘സ്വസ്ഥം’ കുടുംബ തർക്കപരിഹാര കേന്ദ്രം തുറന്നു

ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ ‘സ്വസ്ഥം’ കുടുംബ തർക്കപരിഹാര കേന്ദ്രം തുറന്നു. കലക്ടർ എസ് ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്‌തു. സ്വസ്ഥം കൺസിലിയേഷൻ റൂമിൽ സജ്ജീകരിച്ച അമ്മയും കുഞ്ഞും മ്യൂറൽ ചിത്രം അനാച്ഛാദനവും കലക്ടർ നിർവഹിച്ചു.
കുടുംബത്തിലെ അസ്വാരസ്യങ്ങൾ വിശദമായി കേട്ട് കൗൺസലിങ്, കൺസിലിയേഷൻ സൗകര്യം എന്നിവ ഏർപ്പെടുത്തുകയും ആവശ്യമെങ്കിൽ പൊലീസ്, നിയമ സഹായം ഉറപ്പുവരുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ റിട്ട. അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ (വനിതകൾ മാത്രം) തുടങ്ങിയവരുടെ വളണ്ടിയർ സേവനം പ്രയോജനപ്പെടുത്തിയാണ് പ്രവർത്തിക്കുക.

Related posts

മു​ഖ്യാ​ധ്യാ​പ​ക​രി​ല്ലാ​തെ സം​സ്ഥാ​ന​ത്തെ 1700 സ​ര്‍​ക്കാ​ര്‍ പ്രൈ​മ​റി സ്കൂ​ളു​ക​ൾ.

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം 1ന്‌ തുടങ്ങും

Aswathi Kottiyoor

വ​ഴി​കാ​ട്ടി​യാ​യി ഓ​ൺ​ലൈ​ൻ ക​രി​യ​ർ ബോ​ധ​വ​ത്ക​ര​ണം

Aswathi Kottiyoor
WordPress Image Lightbox