25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​റ​ളം ഫാ​മി​ൽ അ​ക്ഷ​യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
kannur

ആ​റ​ളം ഫാ​മി​ൽ അ​ക്ഷ​യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു

ക​ണ്ണൂ​ർ: ആ​റ​ളം ഫാ​മി​ലെ ഓ​ട​ന്തോ​ട് അ​നു​വ​ദി​ച്ച അ​ക്ഷ​യ കേ​ന്ദ്രം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ, ഐ​ടി​ഡി​പി പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ർ സ​ന്തോ​ഷ്, ഐ​ടി മി​ഷ​ൻ ജി​ല്ലാ പ്രോ​ജ​ക്‌​ട് മാ​നേ​ജ​ർ ജെ​റി​ൻ സി. ​ബോ​ബ​ൻ, അ​ക്ഷ​യ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സി​മി, അ​ക്ഷ​യ പ്രോ​ജ​ക്‌​ട് അ​സി​സ്റ്റ​ന്‍റ് കെ.​വി. ദീ​പാ​ങ്കു​ര​ൻ, ആ​റ​ളം ടി​ആ​ർ​ഡി​എം ഓ​ഫീ​സ​ർ ഗി​രീ​ഷ്, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ഷൈ​ജു, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മി​നി ദി​നേ​ശ​ൻ, ഇ.​സി. രാ​ജു, യു. ​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ക​ന​ത്ത​ മ​ഴയിൽ വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം

Aswathi Kottiyoor

കുഷ്ഠരോഗം: ആരോഗ്യ വകുപ്പിന്റെ ഭവന സന്ദര്‍ശനം 18 മുതല്‍

Aswathi Kottiyoor

നെല്ല് സംഭരണം: കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം

Aswathi Kottiyoor
WordPress Image Lightbox