21.6 C
Iritty, IN
November 22, 2024
  • Home
  • Monthly Archives: December 2021

Month : December 2021

Kerala

ചരക്കുനീക്കത്തിനും അതിവേഗം; 5 റോറോ ഡിപ്പോ; ആദ്യം പ്രതിദിനം 480 ട്രക്ക്‌

Aswathi Kottiyoor
കെ -റെയിലിന്റെ ‘സിൽവർലൈൻ’ യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തെ ചരക്കുനീക്കത്തിൽ വൻ കുതിപ്പുണ്ടാകും. പകൽ യാത്രാവണ്ടിയും രാത്രിയിൽ റോറോ (റോൾ ഓൺ റോൾ) സർവീസും നടപ്പാക്കുന്ന വിധത്തിലാണ്‌ പദ്ധതി. ആദ്യം പ്രതിദിനം 480 ട്രക്ക്‌ കൊണ്ടുപോകാനാകും. ട്രക്കുകൾ
Kerala

വാഹന പരിശോധന ശക്തമാക്കി എക്സൈസ്

Aswathi Kottiyoor
ന്യൂ ഈയർ ആഘോഷങ്ങളുടെ ഭാഗമായി കേരളാ കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴ മേഖലയിൽ വാഹന പരിശോധന ശക്തമാക്കി എക്സൈസ്. ലഹരിക്കടത്ത് പിടികൂടാൻ അതീവ പ്രാവീണ്യമുള്ള ഫ്രിഡ എന്ന പോലീസ് നായയുടെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്. മയക്കുമരുന്ന്
Kerala

കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും

Aswathi Kottiyoor
തലശ്ശേരി – വളവുപാറ അന്തര്സംസ്ഥാന പാതയിൽ സംസ്ഥാനാതിർത്തിയിൽ നിർമ്മാണം പൂർത്തിയായ കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ പൊതുമരാമത്ത്‌ മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്‌ ഗതാഗതത്തിന് തുറന്നുകൊടുക്കും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങിൽ
kannur

വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം സമൂഹ അടുക്കളയിലേക്ക് ; സ്കൂളുകളിൽ നിന്നും പടിയിറങ്ങുക ആയിരക്കണക്കിന് പാചക തൊഴിലാളികൾ

Aswathi Kottiyoor
സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും പഞ്ചായത്ത് അടിസ്ഥാനത്തിൽ സമൂഹ അടുക്കളകൾ തുറന്ന് സ്കൂളുകളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നത് നിർത്തലാക്കാൻ നീക്കം. സമൂഹ അടുക്കളകളിൽനിന്ന് സ്കൂളുകളിലേക്കുള്ള ഉച്ചഭക്ഷണം തയാറാക്കി വിതരണം നടത്തുന്ന രീതിയിൽ ക്രമീകരണമേർ പ്പെടുത്താനാണ് ധാരണ.
kannur

ജില്ലയിൽ 100 വീടുകൾ സൗജന്യമായി വൈദ്യുതീകരിച്ച് ഓൾ കേരള ലൈസൻസ്ഡ് വയർമെൻ അസോസിയേഷൻ ; നൂറാമത്തെ വീടിൻ്റെ സ്വിച്ച് ഓൺ കർമ്മം നാളെ

Aswathi Kottiyoor
പാനൂർ:നിർധന കുടുംബങ്ങൾക്ക് ഓൾ കേരള ലൈസൻസ്ഡ് വയർമെൻ അസോസിയേ ഷൻ(എ.കെ.എൽ. ഡബ്ല്യു.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി വീട് വൈദ്യുതീകരിച്ച 100-ാമത്തെ വീടിന്റെ സ്വിച്ച് ഓൺ നാളെ 3.30ന് ആറളം ആയകൂട്ടക്കളത്ത് സണ്ണി ജോസ്ഫ്
kannur

മേളയ്ക്ക് മാറ്റ് കൂട്ടി ‘എന്റെ കേരളം എന്റെ അഭിമാനം’

Aswathi Kottiyoor
വിനോദ സഞ്ചാര മേഖലയിൽ ഉത്തരമലബാറിനെ അടയാളപ്പെടുത്തുന്ന മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന അഴീക്കൽ തുറമുഖം, ഉത്തര മലബാറിന്റെ വികസനക്കുതിപ്പിന് ഉണർവേകിയ അന്താരാഷ്ട്ര വിമാനത്താവളം…കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ഫെസ്റ്റിൽ
kannur

ദേശീയ സാമ്പിൾ സർവേകളിൽ പൊതുജനപങ്കാളിത്തം പ്രധാനം

Aswathi Kottiyoor
കച്ചവട സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും ദേശീയ സാമ്പിൾ സർവേകൾക്ക് വിവരം താമസിപ്പിക്കുകയോ എന്യൂമറേറ്റർമാരെ മടക്കി അയക്കുകയോ ചെയ്യരുതെന്ന് കോഴിക്കോട് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അറിയിച്ചു. പൊതുജനങ്ങൾ തൊഴിൽ തിരക്കുകൾക്കിടയിലും അല്പനേരം ചെലവഴിച്ചു പൂർണതോതിൽ സഹകരിക്കണം.
kannur

ബീഡി, സിഗാർ തൊഴിലാളികൾക്കായി 20 കോടി പ്രൊജക്ട്; തൊഴിൽ യൂനിറ്റ് വിതരണോദ്ഘാടനം മൂന്നിന്

Aswathi Kottiyoor
തൊഴിൽ മേഖലയിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്ന ബീഡി, സിഗാർ മേഖലയിലെ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമായി കേരള ബീഡി സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ് സംസ്ഥാന സർക്കാർ സഹായത്തോടെ 20 കോടി പ്രൊജക്ട് എന്ന പേരിൽ 15
Kerala

പ്രവാസി ഭദ്രത സ്വയംതൊഴിൽ വായ്പകൾ ഇനി കേരള ബാങ്ക് വഴിയും

Aswathi Kottiyoor
തിരിച്ചെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ വായ്പ കേരള ബാങ്ക് വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ
Kerala

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളും കാഴ്ചപ്പാടും ഉൾക്കൊള്ളാത്തവർ സമൂഹത്തിൽ ഇന്നുമുണ്ട്: മുഖ്യമന്ത്രി

Aswathi Kottiyoor
ജാതിയേയും മതത്തേയും കുറിച്ചുള്ള ശ്രീനാരായണ ഗുരു സന്ദേശങ്ങളും കാഴ്ചപ്പാടും മനസിലാക്കാത്തവർ സമൂഹത്തിൽ ഇന്നുമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിനെ ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം പ്രതീകമായി അവതരിപ്പിക്കാനാണു ചിലർ ശ്രമിക്കുന്നതെന്നും ഇത്തരം ശ്രമങ്ങൾക്ക് ഒരു നൂറ്റാണ്ടുമുൻപുതന്നെ
WordPress Image Lightbox