*കൊട്ടിയൂർ പീഡനം; പ്രതി റോബിൻ വടക്കുംചേരിയുടെ തടവ് 10 വർഷമായി കുറച്ചു .*
കൊട്ടിയൂര്‍ പീഡന കേസിലെ പ്രതി റോബിന് വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ്. ഹൈക്കോടതിയാണ് ഇളവ് അനുവദിച്ചത്. 10 വര്‍ഷം തടവും, 1 ലക്ഷം രൂപ പിഴയും ആയി ശിക്ഷ കുറച്ചുള 20 വര്‍ഷംതടവ് ശിക്ഷയായിരുന്നു വിചാരണക്കോടതി