20.8 C
Iritty, IN
November 23, 2024
  • Home
  • kannur
  • ജില്ലയിലെ ടിപ്പർ ലോറികളുടെ സമയക്രമം മാറ്റി
kannur

ജില്ലയിലെ ടിപ്പർ ലോറികളുടെ സമയക്രമം മാറ്റി

ജില്ലയിൽ ടിപ്പർ ലോറികളുടെയും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയം മാറ്റി.
1988ലെ മോട്ടോർ വാഹന നിയമം 15ാം വകുപ്പ് പ്രകാരം രാവിലെ എട്ട് മണി മുതൽ 10 വരെയും വൈകിട്ട് നാല് മണി മുതൽ വൈകിട്ട് ആറ് വരെയും നിരോധിച്ച് പുനഃക്രമീകരിച്ചാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്. നേരത്തെ ഇത് രാവിലെ 8. 30 മുതൽ 10 വരെയും ഉച്ച 3. 30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും ആയിരുന്നു.
ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മാലിന്യം നീക്കാനായി ഉപയോഗിക്കുന്ന ടിപ്പർ ലോറികൾക്ക് അനുവദിച്ചിരുന്ന സമയ നിയന്ത്രണത്തിലെ ഇളവ് തുടരും.

Related posts

കരുതലിന്റെ അഞ്ച് വര്‍ഷവുമായി സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌ക്

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ 24.55 കോ​ടി ചെ​ല​വി​ൽ പു​തി​യ കോ​ട​തി സ​മു​ച്ച​യം

Aswathi Kottiyoor

ഉ​ത്പ​ന്ന സം​ഭ​ര​ണ​ത്തി​ന് വെ​യ​ർ​ഹൗ​സു​ക​ൾ സാ​ങ്കേ​തി​കവി​ദ്യ മെ​ച്ച​പ്പെ​ടു​ത്ത​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox