31.8 C
Iritty, IN
October 4, 2024
  • Home
  • Iritty
  • വീടിൻ്റെ ടെറസിൽ നിന്ന് വീണ് മരിച്ചു
Iritty

വീടിൻ്റെ ടെറസിൽ നിന്ന് വീണ് മരിച്ചു

ഇരിട്ടി: വീടിൻ്റ ടെറസിൽ നിന്ന് വീണ് വയോധികൻ മരിച്ചു. കുന്നോത്ത് കേളൻ പീടികയിലെ മടപ്പുര വീട്ടിൽ ആണ്ടി (62). ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ടെറസിലെ ചവറുകൾ നീക്കം ചെയ്യുന്നതിനായി കയറി തിരിച്ചിറങ്ങവേ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിട്ടിയിലെ ആദ്യകാല സ്വകാര്യബസ് ജീവനക്കാരനായിരുന്നു. ഭാര്യ: ഉഷ. മക്കൾ: നിമിഷ, നിഖിൽ. മരുമകൻ: പ്രജീഷ്.

Related posts

ബംഗളുരുവിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Aswathi Kottiyoor

ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 21ന് തിങ്കളാഴ്ച

Aswathi Kottiyoor

വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടോദ്‌ഘാടനം 17 ന്

Aswathi Kottiyoor
WordPress Image Lightbox