26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ൻ ബ​ഹു​മു​ഖ പ​ദ്ധ​തി​യു​മാ​യി ക​ണ്ണൂ​ർ സ​ര്‍​വ​ക​ലാ​ശാ​ല
Kerala

വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ൻ ബ​ഹു​മു​ഖ പ​ദ്ധ​തി​യു​മാ​യി ക​ണ്ണൂ​ർ സ​ര്‍​വ​ക​ലാ​ശാ​ല

ക​ണ്ണൂ​ർ: സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും ഇ​തി​നാ​യി കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ അ​നു​വ​ദി​ക്കാ​നും ഇ​ന്ന​ലെ ചേ​ര്‍​ന്ന പ്ര​ത്യേ​ക സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ഡ്ഓ​ണ്‍ കോ​ഴ്സു​ക​ളും, ഓ​ണ്‍​ലൈ​ന്‍ കോ​ഴ്സു​ക​ളും ആ​രം​ഭി​ക്കും. സ​ര്‍​വ​ക​ലാ​ശാ​ല പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ ചാ​ന​ല്‍ എ​ന്നി​വ വ​ഴി​യും വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കും. സ​ര്‍​വ​കാ​ലാ​ശാ​ല​യു​ടെ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും ആ​ദാ​യം ഉ​ണ്ടാ​ക്കും വി​ധം പൊ​തു ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വാ​ട​ക​യ്ക്ക് ന​ല്‍​കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എ​ന്‍​ഡോ​വ്മെ​ന്‍റ് സ്കോ​ള​ര്‍​ഷി​പ്പ് ആ​രം​ഭി​ക്കും. യൂ​നി​വേ​ഴ്സി​റ്റി ഇ​ന്നൊ​വേ​ഷ​ന്‍ സോ​ണ്‍ ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു.

സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് വി​വി​ധ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. 2022- 23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ബ​ജ​റ്റും പാ​സാ​ക്കി. . വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്രൊ​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത വി​ഭ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി സി. ​അ​ജ​യ​ന്‍, പ്രൊ. ​വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്രൊ​ഫ. എ. ​സാ​ബു, ര​ജി​സ്ട്രാ​ര്‍ പ്രൊ​ഫ. ജോ​ബി കെ. ​ജോ​സ് സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ഓണവിപണിയിൽ പാലിലെ മായം പരിശോധിക്കാൻ സംവിധാനം

Aswathi Kottiyoor

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

Aswathi Kottiyoor

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox