24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • ഒമൈക്രോൺ: അതീവ ജാഗ്രതയിൽ കണ്ണൂർ
kannur

ഒമൈക്രോൺ: അതീവ ജാഗ്രതയിൽ കണ്ണൂർ

കണ്ണൂർ ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചതോടെ കർശന ജാഗ്രത. ഇന്നലെ ഒരാൾക്കൂകൂടി ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി.

25ന് ആണ് ജില്ലയിൽ ആദ്യ പോസിറ്റീവ് കേസ് റിപ്പോർട് ചെയ്‌തത്‌. സംസ്‌ഥാനത്തെ വിദേശയാത്രാ പശ്‌ചാത്തലമില്ലാത്ത ആദ്യ ഒമൈക്രോൺ കേസും അതാണ്.

അയൽവാസിയായ വിദ്യാർഥിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 51 കാരനാണ് 25ന് രോഗം സ്‌ഥിരീകരിച്ചത്‌. ഇദ്ദേഹം ക്വാറന്റെയ്‌നിൽ കഴിയുകയായിരുന്നു. സെന്റിനൽ സർവേയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇപ്പോൾ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.

Related posts

പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍നി​ന്ന് വ​രു​മാ​നവുമായി സം​രം​ഭ​ക​ത്വപ​ദ്ധ​തി

Aswathi Kottiyoor

അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: കലക്ടർ

Aswathi Kottiyoor

കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാഗ്രത പാലിക്കണം

Aswathi Kottiyoor
WordPress Image Lightbox