22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കു​റ്റ​മ​റ്റ​താ​ക്കാ​ൻ നി​ർ​ദേ​ശം
kannur

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കു​റ്റ​മ​റ്റ​താ​ക്കാ​ൻ നി​ർ​ദേ​ശം

കേ​ള​കം: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലുറ​പ്പു പ​ദ്ധ​തി കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മി​ഷ​ൻ ഡ​യ​റ​ക്ട​ർ ബി. ​അ​ബ്ദു​ൽ നാ​സ​ർ നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ള​കം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ലെ ഐറ്റിസി പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ നീ​ർ​ത്ത​ട പ​രി​പാ​ല​ന പ്ര​വ​ർ​ത്തി സ്ഥ​ല​വും പേ​രാ​വൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ളി​ലെ വി​വി​ധ മ​ണ്ണ് ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്തി​ക​ളും സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സി.​ടി.​അ​നീ​ഷ്, പേ​രാ​വൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​വേ​ണു​ഗോ​പാ​ൽ,, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജി​ല്ലാ പ്രോ​ഗ്രാ​മിം​ഗ് ഓ​ഫീ​സ​ർ ഹൈ​ദ​ര​ലി, എ​ൻ​ജി​നി​യ, മ​റ്റു തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം കർക്കശമാക്കും; കളക്ടർ …………

Aswathi Kottiyoor

നാ​സ​ര്‍ മ​ട്ട​ന്നൂ​ര്‍ പ​ത്ര​പ്ര​വ​ര്‍​ത്ത​ക അ​വാ​ര്‍​ഡ് അ​ബ്ദു​ൾ റൗ​ഫി​ന്

Aswathi Kottiyoor

അപ്പുക്കുട്ട പൊതുവാളിന് ടി വി സുരേന്ദ്രൻ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരം.

Aswathi Kottiyoor
WordPress Image Lightbox