25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • ഒമിക്രോൺ : നിയന്ത്രണം കര്‍ശനമാക്കി സംസ്ഥാനങ്ങൾ
Kerala

ഒമിക്രോൺ : നിയന്ത്രണം കര്‍ശനമാക്കി സംസ്ഥാനങ്ങൾ

രാജ്യത്താകെ ഒമിക്രോൺ കേസ്‌ 450 ആയി ഉയർന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയും കർണാടകയും ഡൽഹിയും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഹരിയാനയിലും മധ്യപ്രദേശിലും നിലവിൽ രാത്രി കർഫ്യൂ ഉണ്ട്. ഡൽഹിയടക്കം പല സംസ്ഥാനവും ക്രിസ്‌മസ്‌ ആ ഘോഷം ഒഴിവാക്കി. കർണാടകയിലടക്കം പുതുവത്സരാഘോഷം നിയന്ത്രിച്ചു.

ഹിമാചലിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു. ആന്ധ്രയിൽ രണ്ട്‌ ഒമിക്രോൺ കേസുകൂടി സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ എട്ടും ഒഡിഷയിൽ നാലും ഒമിക്രോൺ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഒമിക്രോൺ നൂറു കടന്നു. ആകെ 141 കേസ്‌. മഹാരാഷ്ട്ര അഹമദ്‌നഗറിലെ നവോദയ വിദ്യാലയത്തിലെ 48 കുട്ടികളടക്കം 51 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.

Related posts

രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് കരുത്തുറ്റത്: ഗവർണർ

Aswathi Kottiyoor

ചികിത്സ നിഷേധിച്ചാൽ കർശന നടപടി

Aswathi Kottiyoor

കെഎസ്ആർടിസിയെ വിമർശിച്ച് ഹൈക്കോടതി; ശമ്പളം 20 ന് അകം നൽകിയില്ലെങ്കിൽ എം ഡി ഹാജരാകണം

Aswathi Kottiyoor
WordPress Image Lightbox