കേളകം: സര്‍വ്വീസ് സഹകരണ ബാങ്ക് കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിദ്യാമിത്രം സമ്പാദ്യ പദ്ധതിക്ക് തുടക്കമായി.കേളകം സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എസ്. ടി രാജേന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ.വര്‍ഗീസ് പടിഞ്ഞാറേക്കര ,വാര്‍ഡ് മെമ്പര്‍ സുനിത രാജു, എന്‍.ഐ വര്‍ഗീസ്, എം.വി മാത്യു, സനില മുളയ്ക്കക്കുടി, കെ.പി ജോളി തുടങ്ങിയവര്‍ സംസാരിച്ചു