22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിവാഹ പ്രായം ഉയർത്തൽ: പഠനങ്ങൾക്ക്‌ ശേഷം മാത്രം നടപ്പാക്കുക‐വനിതാ കമീഷൻ
Kerala

വിവാഹ പ്രായം ഉയർത്തൽ: പഠനങ്ങൾക്ക്‌ ശേഷം മാത്രം നടപ്പാക്കുക‐വനിതാ കമീഷൻ

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തൽ കൂടുതൽ പഠനങ്ങൾക്കും ജനപ്രതിനിധികളുൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചകൾക്കുംശേഷം മാത്രം നടപ്പാക്കേണ്ട ഒന്നാണെന്ന്‌ വനിത കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കേരളത്തിൽമാത്രം ചർച്ചചെയ്യപ്പെടേണ്ടതല്ലിത്‌.

സാമൂഹ്യ സാഹചര്യം കണക്കിലെടുത്താണ്‌ നിയമ നിർമാണം നടത്തേണ്ടത്‌. വിവാഹപ്രായം സംബന്ധിച്ച്‌ ഇന്നുള്ള നിയമത്തിലെത്തിയത്‌ ഒരുപാട്‌ കാലത്തെ ചർച്ചകൾക്ക്‌ ശേഷമായിരുന്നു- കോഴിക്കോട്‌ വനിതാ കമീഷൻ സിറ്റിങ്ങിന്‌ ശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അവർ.

Related posts

2018ൽ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​ല്‍ കേ​ന്ദ്ര​ത്തി​നു വീ​ഴ്ച

Aswathi Kottiyoor

വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ- മുഖ്യമന്ത്രി

Aswathi Kottiyoor

ക്രിപ്‌റ്റോകറൻസി തട്ടിപ്പ് ; ലിങ്കിൽ തൊട്ടാൽ ഹാക്കാകും

Aswathi Kottiyoor
WordPress Image Lightbox