28.1 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഇലക്‌ട്രോണിക് വീൽചെയർ: വ്യാജ വാർത്തകളിൽ ജാഗ്രത പാലിക്കണം
Kerala

ഇലക്‌ട്രോണിക് വീൽചെയർ: വ്യാജ വാർത്തകളിൽ ജാഗ്രത പാലിക്കണം

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 2018 ൽ ഇല്കട്രോണിക് വീൽചെയറിന് അപേക്ഷ ക്ഷണിച്ചപ്പോൾ പത്രത്തിൽ കൊടുത്തിരുന്ന വാർത്ത ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യമായി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, 2020-21, 2021-22 സാമ്പത്തിക വർഷത്തിൽ ശുഭയാത്ര പദ്ധതി വഴി ഇലക്‌ട്രോണിക് വീൽചെയറിനായുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടില്ലെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു. പുതുതായി അപേക്ഷ ക്ഷണിച്ചാൽ പത്ര മാധ്യമങ്ങൾ വഴിയും വികലാംഗ ക്ഷേമ കോർപ്പറേഷന്റെ വെബ്‌സൈറ്റ് വഴിയും അറിയിക്കുന്നതായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

Related posts

സ്കൂൾ സമയം വൈകീട്ട്​ വരെ; പ്ലസ്​വണ്ണിന്​ 50 താൽക്കാലിക ബാച്ച്​

Aswathi Kottiyoor

പാൽച്ചുരത്ത് ലോറി മറിഞ്ഞു. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു.പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ ഗതാഗത ഗതാഗത തടസ്സം*

Aswathi Kottiyoor

ഉളിക്കൽ പരിക്കളത്തെ മാടശ്ശേരി ത്രേസ്യാമ്മ (75) നിര്യാതയായി.

Aswathi Kottiyoor
WordPress Image Lightbox