27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സ്കൂൾ സമയം വൈകീട്ട്​ വരെ; പ്ലസ്​വണ്ണിന്​ 50 താൽക്കാലിക ബാച്ച്​
Kerala

സ്കൂൾ സമയം വൈകീട്ട്​ വരെ; പ്ലസ്​വണ്ണിന്​ 50 താൽക്കാലിക ബാച്ച്​

സ്കൂളുകളില്‍ ക്ലാസ്​ സമയം വൈകീട്ട്​ നാലുമണി വരെയാക്കാൻ തീരുമാനം. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ ഇതുസംബന്ധിച്ച്​ തീരുമാനമെടുത്തത്​.

നിലവിൽ ഉച്ചവരെയാണ് ക്ലാസ്. കോവിഡ്​ സാഹചര്യത്തിൽ ഷിഫ്​റ്റ്​ അടിസ്​ഥാനത്തിൽ ഇടവിട്ട ദിവസങ്ങളിലാണ്​ മിക്ക സ്​കൂളുകളിലും ക്ലാസ്​ നടക്കുന്നത്​. അധ്യന സമയം വളരെ കുറഞ്ഞത്​ വിദ്യാർഥികളെ കാര്യമായി ബാധിക്കുന്നുണ്ട്​. ഈ സാഹചര്യത്തിലാണ്​ സ്​കൂൾ സമയം വൈകീട്ടുവരെയാക്കാൻ തീരുമാനിച്ചത്​. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷമായിരിക്കും ഇത്​ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കാനും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

Related posts

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്ന് വീ​ണ്ടും വ​ര്‍​ധി​ച്ചു.

Aswathi Kottiyoor

ഭീമമായ ശമ്ബള വര്‍ദ്ധനവിലൂടെ വരുത്തിയ കടം നാട്ടുകാരുടെ തലയില്‍ ഇടണ്ട, വൈദ്യുതി നിരക്ക് കൂട്ടലിന് ഹൈക്കോടതി സ്‌റ്റേ

Aswathi Kottiyoor
WordPress Image Lightbox