25.9 C
Iritty, IN
July 1, 2024
  • Home
  • Kerala
  • കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ഉ​ട​നെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ
Kerala

കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ഉ​ട​നെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ

രാ​ജ്യ​ത്ത് കു​ട്ടി​ക​ൾ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ൻ ഉ​ട​നെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സു​ഖ് മാ​ൻ​ഡ​വ്യ. രാ​ജ്യ​ത്ത് 88 ശ​ത​മാ​നം പേ​ർ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. 137 കോ​ടി വാ​ക്സി​ൻ ഇ​തു​വ​രെ ന​ൽ​കി​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് മൂ​ന്നാം ത​രം​ഗം മു​ന്നി​ൽ ക​ണ്ട് എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. രാ​ജ്യ​സ​ഭ​യി​ലാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ ആ​കെ 161 പേ​ർ​ക്ക് ഇ​തു​വ​രെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ചു. ഒ​മി​ക്രോ​ൺ ഗു​രു​ത​രാ​വ​സ്ഥ ഇ​തു​വ​രെ ആ​രി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ര​ണ്ട് പു​തി​യ വാ​ക്സി​നു​ക​ളു​ടെ അ​നു​മ​തി പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച 44 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. ആ​ർ​ക്കും ഗു​രു​ത​രാ​വ​സ്ഥ​യി​ല്ലെ​ന്നും ഒ​മി​ക്രോ​ൺ ഭാ​വി​യി​ൽ ഉ​ണ്ടാ​ക്കു​ന്ന ഭീ​ഷ​ണി​ക​ൾ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും മാ​ൻ​ഡ​വ്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

ഞായർ മുതൽ സംസ്‌ഥാനത്ത്‌ മഴയ്‌ക്ക്‌ സാധ്യത

Aswathi Kottiyoor

ആലപ്പുഴയിൽ വഞ്ചിപ്പാട്ടിന്റെ ഈരടികളും ആർപ്പുവിളിയും ; നെഹ്‌റുട്രോഫി ജലമേള ഇന്ന്‌.*

Aswathi Kottiyoor

വനിതാ സംവരണം 2024ൽ ഇല്ല ; നടപ്പാക്കുക മണ്ഡല പുനർനിർണയത്തിനുശേഷം

Aswathi Kottiyoor
WordPress Image Lightbox