32.1 C
Iritty, IN
September 28, 2024
  • Home
  • kannur
  • ഫോക്ക്ലോർ അക്കാഡമി പുരസ്കാരം സമ്മാനിച്ചു.
kannur

ഫോക്ക്ലോർ അക്കാഡമി പുരസ്കാരം സമ്മാനിച്ചു.

കണ്ണൂർ: കേരള ഫോക്ക്ലോർ അക്കാഡമി പുരസ്കാരങ്ങൾ ബഹു : തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ സമ്മാനിച്ചു. 55 നാടൻ കലകളിലായി 130 കലാകാരൻമാർക്ക് പുരസ്കാരം ലഭിച്ചു. ഒമ്പത് ഫെലോഷിപ്പ് ഒരു സമഗ്ര സംഭാവന, മൂന്ന് പ്രത്യേക പുരസ്കാരങ്ങൾ പതിനൊന്ന് ഗുരു പൂജ പുരസ്കാരങ്ങൾ, ഒമ്പത് യുവ പ്രതിഭ പുരസ്കാരം, തുടങ്ങിയ നിരവധി പുരസ്കാരങ്ങളാണ് നൽകിയത്. ചടങ്ങിൽ
രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായി കെ.വി സുമേഷ് എം എൽ എ . ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, മേയർ ടി.ഒ മോഹനൻ , അക്കാഡമി ചെയർമാൻ സി ജെ കുട്ടപ്പൻ, സെക്രട്ടറി കീച്ചേരി രാഘവൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Related posts

പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ 21 ബൂ​ത്തു​ക​ളി​ല്‍ അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം

Aswathi Kottiyoor

കുട്ടികൾ ഫോണിലാണോ? ഡി –-ഡാഡ്‌ സഹായിക്കും

Aswathi Kottiyoor

ജില്ലാ ആശുപത്രിയിൽ കാത്ത്‌ ലാബ്‌ ഉടൻ പ്രവർത്തനം തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox