24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂരിൽ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Peravoor

പേരാവൂരിൽ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പേരാവൂർ: പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിനു സമീപം യുവതി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ.ദീപേഷിന്റെ ഭാര്യ നിഷ(24) യാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.പേരാവൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾക്ക് ശേഷം പോസ്റ്റുമാർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Related posts

നിരോധിത ലഹരി ഉൽപന്നങ്ങൾക്കെതിരെ ജനജാഗ്രത സദസ് സംഘടിപ്പിച്ചു

Aswathi Kottiyoor

കണ്ണൂരിൽ ലോറി ഡ്രൈവർ മരിച്ച നിലയിൽ

Aswathi Kottiyoor

പേരാവൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox