30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെ-​റെ​യി​ൽ: കേ​ന്ദ്ര​ത്തെ കു​റ്റ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി
Kerala

കെ-​റെ​യി​ൽ: കേ​ന്ദ്ര​ത്തെ കു​റ്റ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി

സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്രം പ​ദ്ധ​തി​ക്കാ​യി ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ‌‌‌‌

കേ​ന്ദ്രം മു​ഴു​വ​ന്‍ ബാ​ധ്യ​ത​യും സം​സ്ഥാ​ന​ത്തി​ന് മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​ക്കു​വേ​ണ്ടി വാ​യ്പ എ​ടു​ക്കാ​നു​ള്ള സം​സ്ഥാ​ന​ത്തി​ന്‍റെ അ​വ​കാ​ശ​ത്തെ പോ​ലും നി​ഷേ​ധി​ക്കു​ക​യാ​ണ്. അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​ക​ളി​ല്‍ നി​ന്ന് പോ​ലും കേ​ന്ദ്രം പി​ന്മാ​റു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

Related posts

വിദ്യാഭ്യാസരംഗത്തെ പാളിച്ചകൾ പരിഹരിക്കാൻ സർക്കാർ തയ്യാറണം അഡ്വ: മാർട്ടിൻ ജോർജ്ജ്

Aswathi Kottiyoor

കോവിഡിൽ ശുഭസൂചന; ഗുരുതരമാകുന്നവർ കുറയുന്നു, വ്യാപനതോതും

Aswathi Kottiyoor

16 ഡാ​മു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര ടൂറിസം പ​ദ്ധ​തി

Aswathi Kottiyoor
WordPress Image Lightbox