26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • 150 സ​ർ​വീ​സു​ക​ളു​മാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ളം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്
Kerala

150 സ​ർ​വീ​സു​ക​ളു​മാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ളം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള ക​​മ്പ​​നി (സി​യാ​ൽ) മൂ​ന്നു മാ​​സ​​ത്തി​നി​ടെ തു​​ട​​ർ​​ച്ച​​യാ​​യ വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി. നി​​ല​​വി​​ൽ പ്ര​​തി​​ദി​​നം 150ലേ​​റെ സ​​ർ​​വീ​സു​​ക​​ളു​​മാ​​യി കോ​​വി​​ഡ് പൂ​​ർ​​വ കാ​​ല​​ഘ​​ട്ട​​ത്തി​​ലെ വ​​ള​​ർ​​ച്ച​​യി​​ലേ​​ക്ക്‌ അ​​ടു​​ക്കു​​ക​​യാ​​ണ്. എ​​യ​​ർ​​പോ​​ർ​​ട്ട് സ്ഥി​​തി​വി​​വ​​ര ക​​ണ​​ക്ക് അ​​നു​​സ​​രി​​ച്ച് 2021 സെ​​പ്റ്റം​​ബ​​ർ-​​ന​​വം​​ബ​​ർ കാ​​ല​​യ​​ള​​വി​​ൽ സി​​യാ​​ൽ 11,891 സ​​ർ​​വീ​​സു​​ക​​ളാ​​ണ് കൈ​​കാ​​ര്യം ചെ​​യ്ത​​ത്.​ ഇ​​ത മു​​ൻ കാ​​ല​​യ​​ള​​വി​​നേ​​ക്കാ​​ൾ 62 ശ​ത​മാ​നം കൂ​​ടു​​ത​​ലാ​​ണ്. യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 2020 നെ ​അ​​പേ​​ക്ഷി​​ച്ച് 2021 സെ​​പ്റ്റം​​ബ​​ർ-​​ന​​വം​​ബ​​ർ കാ​​ല​​യ​​ള​​വി​​ൽ 110 ശ​ത​മാ​നം വ​​ള​​ർ​​ച്ച കൈ​വ​രി​ച്ചു.

മൂ​​ന്നു മാ​​സ​​ത്തി​​നി​​ടെ 6,73,238 രാ​​ജ്യാ​​ന്ത​​ര യാ​​ത്ര​​ക്കാ​​ർ​​ക്ക്‌ സൗ​​ക​​ര്യ​​മൊ​​രു​​ക്കാ​​ൻ സി​​യാ​​ലി​​നു ക​ഴി​ഞ്ഞു. ആ​​ഭ്യ​​ന്ത​​ര മേ​​ഖ​​ല​​യി​​ലും യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി​. 6,85,817 ആ​​ഭ്യ​​ന്ത​​ര യാ​​ത്ര​​ക്കാ​​രാ​​ണ് ഈ ​​കാ​​ല​​യ​​ള​​വി​​ൽ സി​​യാ​​ൽ വ​​ഴി ക​​ട​​ന്നു​പോ​​യ​​ത്. മൂ​​ന്നു മാ​​സ​​ങ്ങ​ളി​ലെ മൊ​​ത്തം യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം 13,59,055 ആ​​ണ്. 2020ൽ ​ഇ​തേ കാ​​ല​​യ​​ള​​വി​​ൽ 6,46,761 ആ​​യി​​രു​​ന്നു.

വി​​മാ​​ന​​ത്താ​​വ​​ള​​ത്തെ സു​​ര​​ക്ഷി​​ത​​മാ​​യ യാ​​ത്രാ കേ​​ന്ദ്ര​​മാ​​ക്കി മാ​​റ്റാ​​നു​​ള്ള ക​​മ്പ​​നി​​യു​​ടെ ശ്ര​​മ​​മാ​​ണ് വ്യോ​​മ​​യ​​ന മേ​​ഖ​​ല​​യി​​ലെ സ്ഥി​​ര​​മാ​​യ വ​​ള​​ർ​​ച്ച​​യു​​ടെ കാ​​ര​​ണ​​മെ​​ന്ന് സി​​യാ​​ൽ എം​ഡി എ​​സ്.​ സു​​ഹാ​​സ് പ​​റ​​ഞ്ഞു. മു​​ൻ വ​​ർ​​ഷ​​ത്തേ​​ക്കാ​​ളും കൂ​​ടു​​ത​​ൽ സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​പ്പാ​​ക്കാ​​ൻ സി​യാ​ലി​ന് ഈ ​​വ​​ർ​​ഷം സാ​​ധി​​ച്ച​താ​യും അ​ദ്ദേ​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

2021 ഡി​​സം​​ബ​​ർ 10ന് 23,029 ​​യാ​​ത്ര​​ക്കാ​​രും 154 വി​​മാ​​ന​​ങ്ങ​​ളു​​മാ​​യി സി​യാ​ൽ ഉ​​യ​​ർ​​ന്ന ട്രാ​​ഫി​​ക്കി​​ന് സാ​​ക്ഷ്യം വ​​ഹി​​ച്ചു. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​ക്ക് ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണി​​ത്. ഗ​​ൾ​​ഫി​​ലേ​​ക്ക് മാ​​ത്ര​​മാ​​യി സി​​യാ​​ൽ ഇ​​പ്പോ​​ൾ 182 പ്ര​​തി​​വാ​​ര സ​​ർ​​വീ​​സു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്നു. കൂ​​ടാ​​തെ യു​കെ, ശ്രീ​​ല​​ങ്ക, മാ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ളും ഇ​വി​ടെ നി​​ന്നു​​മു​​ണ്ട്. 20 മാ​​സ​​ത്തെ നീ​​ണ്ട ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷം സി​​യാ​​ൽ സിം​​ഗ​​പ്പൂ​​രി​​ലേ​​ക്കു​​ള്ള സ​​ർ​​വീ​​സു​​ക​​ൾ പു​​ന​​രാ​​രം​​ഭി​​ച്ചു. കൂ​​ടു​​ത​​ൽ അ​​ന്താ​​രാ​​ഷ്ട്ര സ​​ർ​​വീ​​സു​​ക​​ൾ വി​​പു​​ലീ​​ക​​രി​​ക്കാ​​ൻ ഇ​​തോ​​ടെ സി​​യാ​​ലി​​നു സാ​​ധി​​ച്ചു.

ഒ​​മി​​ക്രോ​​ൺ ജാ​​ഗ്ര​​ത​യു​ടെ ഭാ​​ഗ​​മാ​​യി അ​​ന്താ​​രാ​​ഷ്‌​​ട്ര യാ​​ത്ര​​ക്കാ​​ർ​​ക്കാ​​യി കോ​​വി​​ഡ് പ​​രി​​ശോ​​ധ​​നാ സൗ​​ക​​ര്യ​​ങ്ങ​​ൾ വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ഒ​​രേ​​സ​​മ​​യം 700 കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്താ​​നു​​ള്ള സ​​ജീ​​ക​​ര​​ണ​​ങ്ങ​​ളാ​ണ് രാ​​ജ്യാ​ന്ത​​ര ആ​​ഗ​​മ​​ന ഭാ​​ഗ​​ത്ത്‌ ഒ​​രു​​ക്കി​​യി​​രി​ക്കു​ന്ന​ത്.

Related posts

പുതിയ ഇളവുകൾ ഇന്നുമുതൽ ; ശനി, ഞായർ ലോക്ക്‌ഡൗൺ തുടരും , ശനിയാഴ്‌ച ബാങ്ക്‌ പ്രവർത്തിക്കില്ല.

Aswathi Kottiyoor

പച്ചത്തേങ്ങ സംഭരണം 5 മുതൽ , സംസ്ഥാനത്ത് കിലോയ്ക്ക് 32 രൂപ : മന്ത്രി പി പ്രസാദ്

Aswathi Kottiyoor

ന്യൂനമർദം: ഇടിമിന്നലോടെ മഴയ്‌‌‌‌‌ക്ക്‌ സാധ്യത

Aswathi Kottiyoor
WordPress Image Lightbox