25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • പഴയ പാലം പൈതൃക സ്മാരകമാക്കണമെന്ന് ആവശ്യം
kannur

പഴയ പാലം പൈതൃക സ്മാരകമാക്കണമെന്ന് ആവശ്യം

കു​ട​ക് ജി​ല്ല​യു​മാ​യി വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ണ്ടി 90 വ​ര്‍​ഷം മു​ന്പ് ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ര്‍​മി​ച്ച വീ​തി കു​റ​ഞ്ഞ പ​ഴ​യ പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. തൂ​ണി​ല്ലാ​തെ നി​ര്‍​മി​ച്ച കോ​ണ്‍​ക്രീ​റ്റ് പാ​ലം ഇ​ത്ര​യും​കാ​ലം നി​ല​നി​ന്നു​വെ​ന്ന​തും അ​ത്ഭു​ത​മാ​ണ്.

ഇ​തു​കൊ​ണ്ടു​ത​ന്നെ ഇ​തു പൈ​തൃ​ക സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ലം ത​ക​രു​ക​യും കൈ​വ​രി​ക​ള്‍​ക്ക് ബ​ല​ക്ഷ​യം വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വ​ര്‍​ഷ​ങ്ങ​ളാ​യി പെ​യി​ന്‍റിം​ഗ് ന​ട​ത്താ​ത്ത​തി​നാ​ല്‍ ക​മ്പി​ക​ള്‍ തു​രു​മ്പെ​ടു​ത്ത നി​ല​യി​ലുമാണ്. ചെ​റി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യാ​ല്‍ ഇ​നി​യും പ​തി​റ്റാ​ണ്ടു​ക​ള്‍ ഇ​തി​നെ നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​മെ​ന്നു​ത​ന്നെ​യാ​ണ് നാ​ട്ടു​കാ​രു​ടെ വാ​ദം. പു​തി​യ പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ല ടാ​റിം​ഗി​നൊ​പ്പം പ​ഴ​യ പാ​ല​വും ടാ​റിം​ഗ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം

Related posts

ചെ​റു​പു​ഴയില്‍ ഗൃഹനാഥന്‍ വെടിയേറ്റു​ മരിച്ച സംഭവം: പ്രതിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്

Aswathi Kottiyoor

‘ഹരിതവിദ്യാലയം’ കണ്ണൂർ ജില്ലയിൽ നിന്നും ആറ് സ്‌കൂളുകൾ

Aswathi Kottiyoor

രാജ്യാന്തര ചരക്കുനീക്കവും വമ്പൻ വിമാന സർവീസും ഈ മാസം

Aswathi Kottiyoor
WordPress Image Lightbox