25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • എക്സൈസ് – ഡോഗ് സ്ക്വാഡ് സംയുക്ത പരിശോധന
Iritty

എക്സൈസ് – ഡോഗ് സ്ക്വാഡ് സംയുക്ത പരിശോധന

ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ്, പോലീസ് ഡോഗ് സ്ക്വാഡുമായി ചേർന്ന് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ലഹരി വസ്തുക്കൾ കണ്ടെത്താൻ പരിശീലനം ലഭിച്ച ഫ്രിഡ എന്ന പട്ടിയുമായി വാഹനപരിശോധന നടത്തി. എക്സൈസ് ഇൻസ്പെക്ടർ സി.ഷാബു, ഡോഗ് സ്ക്വാഡ് അസി.സബ് ഇൻസ്പെക്ടർ കെ.എസ് സാബു, പ്രിവൻ്റീവ് ഓഫീസർ മാരായ കെ.ഉത്തമൻ ,ബഷീർ പിലാട്ട്, പി.വി.വത്സൻ, സിവിൽ എക്‌സൈസ് ഓഫീസർ ബെൻഹർ കോട്ടത്തു വളപ്പിൽ എന്നിവർ പങ്കെടുത്തു.

Related posts

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോപ്പറേറ്റിവ് സോസൈറ്റിയുടെ ഇരിട്ടി ബ്രാഞ്ച് കേരളപ്പിറവി ദിനത്തിൽ കർഷകരെ ആദരിച്ചു

Aswathi Kottiyoor

ഇടിമിന്നലിൽ വീടിന് നാശം

Aswathi Kottiyoor

ജൈവ രീതിയിൽ കോളിഫ്ളവറും കാബേജും; വിളവെടുപ്പ് നടത്തി

Aswathi Kottiyoor
WordPress Image Lightbox