26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അനധികൃത സ്വത്ത്‌: കർണാടകത്തിൽ മലയാളിക്ക്‌ തടവ്‌
Kerala

അനധികൃത സ്വത്ത്‌: കർണാടകത്തിൽ മലയാളിക്ക്‌ തടവ്‌

മലയാളിയായ കർണാടക സർക്കാർ ജീവനക്കാരന്‌ അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ ആറ്‌ വർഷം തടവും 75 ലക്ഷം രൂപ പിഴയും. കണ്ണൂർ സ്വദേശി കർണാടക ഭക്ഷ്യ–സിവിൽ സപ്ലൈസ് കോർപ്പറേഷൻ ശക്തിനഗർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ്‌ എം വി രാജൻ നമ്പ്യാരെയാണ് മംഗളൂരു ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ രണ്ട്‌ വർഷം അധികതടവ് അനുഭവിക്കണം. 2014 ജനുവരി 28നാണ്‌ ലോകായുക്ത പൊലീസ് രാജൻ നമ്പ്യാരുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു.

Related posts

ഇന്ത്യയും യു.എ.ഇയുമടക്കം 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്ക്………..

Aswathi Kottiyoor

*സംസ്ഥാനത്തെ കോവിഡ് മരണ വിവരങ്ങള്‍ അറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍.*

Aswathi Kottiyoor

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ജോലി ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർ ഇല്ല; നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി |

Aswathi Kottiyoor
WordPress Image Lightbox