30.4 C
Iritty, IN
October 4, 2023
  • Home
  • Kerala
  • ഇന്ത്യയും യു.എ.ഇയുമടക്കം 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്ക്………..
Kerala

ഇന്ത്യയും യു.എ.ഇയുമടക്കം 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്ക്………..

ഇന്ത്യയും യു.എ.ഇയുമടക്കം 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്ക്

റിയാദ്- ഇരുപത് രാജ്യങ്ങളില്‍നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. നയതന്ത്ര ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് വിലക്ക് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിലക്കുള്ള രാജ്യങ്ങളില്‍ ഇന്ത്യയും യു.എ.ഇയും ഉള്‍പ്പെടും. മറ്റു രാജ്യങ്ങള്‍- അമേരിക്ക, ജർമനി, അർജന്‍റീന, ഇന്തോനേഷ്യ, അയർല‍ന്‍ഡ്, ഇറ്റലി, പാക്കിസ്ഥാന്‍, ബ്രസീല്‍, പോർച്ചുഗല്‍, യു.കെ, തുർക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സർലന്‍ഡ്, ഫ്രാന്‍സ്, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍. ഇന്ന് രാത്രി ഒന്പത് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

Related posts

കണ്ണൂരില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; മൃതദേഹം കിടപ്പുമുറിയില്‍

𝓐𝓷𝓾 𝓴 𝓳

ജനപങ്കാളിത്തതോടെ ഡീജിറ്റൽ സർവെ പൂർത്തിയാക്കാൻ സർവെ സഭകൾ നടത്തുമെന്ന് മന്ത്രി കെ. രാജൻ

𝓐𝓷𝓾 𝓴 𝓳

കലാപഭൂമിയിൽനിന്ന്‌ 
അവരെത്തി, പഠനവഴിയിലേക്ക്‌

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox